Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷനും സേവനശ്രേഷ്ഠ...

കൺവെൻഷനും സേവനശ്രേഷ്ഠ പുരസ്കാരവും

text_fields
bookmark_border
കൺവെൻഷനും സേവനശ്രേഷ്ഠ പുരസ്കാരവും
cancel
അരീക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം കൺവെൻഷനും പ്രളയത്തിൽ സേവനമനുഷ്ഠിച്ച ഊർങ്ങാട്ടിരി യൂനിറ്റിലെ കച്ചവടക്കാർക്കുള്ള സേവനശ്രഷ്ഠ പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചാലിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് പൂക്കോട്ടുപാടം മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, ടി.എ. മജീദ്, ജമീല ഇസ്സുദ്ദീൻ, വി.എ. നാസർ, അൽമോയ റസാഖ്, ലിസി സിസബെല്ല, ജുനൈസ് കാഞ്ഞിരാല, ഷെരീഫ് കളത്തിങ്ങൽ, മൊയ്തീൻ കുട്ടി ഹാജി, കെ.ഇ. അബ്ദുല്ല, ഷാജി മാത്യു, കടവത്ത് അബ്ദുല്ല കോയ, എം.കെ. അലി, പി.ടി. അഷ്‌റഫ്, സുൽഫീക്കർ മുത്തംകോട്, പി. സക്കീന, പി.ടി. വീരാൻ ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story