പൂപ്പലം ജി.എൽ.പി സ്​കൂളിൽ 'വെളിച്ചം'

05:00 AM
11/10/2018
പൂപ്പലം ജി.എൽ.പി സ്കൂളിൽ 'വെളിച്ചം' പൂപ്പലം ജി.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എ. അബ്ദുൽ ലത്തീഫ്, സ്കൂൾ ലീഡർ ഫാത്തിഫ ഹാദിയക്ക് പത്രം നൽകി നിർവഹിക്കുന്നു. പി.ടി.എ പ്രസിഡൻറ് പി. ഹുസൈൻ, മാധ്യമം കോഒാഡിനേറ്റർ കിം അസ്ലം, റോസ്മേരി, ആയിഷ, സാജിമോൾ എന്നിവർ സമീപം. സി.ടി. മുഹമ്മദലിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Loading...
COMMENTS