Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോൾഡൻ ജൂബിലി ആഘോഷിച്ചു

ഗോൾഡൻ ജൂബിലി ആഘോഷിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് പനയത്തിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുസ്സമദ് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മുജീബ് മാസ്റ്റർ, പച്ചായി ബാവ, പത്തൂർ കുഞ്ഞോൻ ഹാജി, ഡോ. പി.പി. നൗഷാദ്, പി.സി. മുഹമ്മദ് ഹാജി, പി. കുഞ്ഞുട്ടിഹാജി, ബ്ലോക്ക് അംഗം ശരീഫ മലയംപള്ളി, വാർഡ് അംഗം കെ.പി. മറിയുമ്മ, പത്തൂർ ഉണ്ണീൻ സാഹിബ്, പത്തൂർ അബ്ദുൽ അസീസ്, ഒ.പി. സെയ്തലവി, വി.ടി. ബഷീർ, ഹാജറ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story