Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:26 AM GMT Updated On
date_range 2018-03-30T10:56:58+05:30പെസഹ ദിനാചരണം
text_fieldsകല്ലടിക്കോട്: മേരീ മാതാ കത്തോലിക്ക പള്ളിയിൽ നടത്തി. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ദിവ്യബലി, പാദങ്ങൾ കഴുകൽ, ദിവ്യബലി, പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച്ച രാവിലെ 7.45ന് കല്ലടിക്കോട് ദീപ കവലയിൽനിന്ന് കുരിശിെൻറ വഴി ആരംഭിക്കും. പടം) അടിക്കുറിപ്പ്: 30 K KD01 church കല്ലടിക്കോട് മേരീമാതാ പള്ളിയിൽ നടന്ന ദിവ്യബലിയുടെ പ്രദക്ഷിണം
Next Story