Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ഇന്‍ഷുറന്‍സ്...

ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് ഫോട്ടോയെടുക്കൽ

text_fields
bookmark_border
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ക്കും 2013ൽ ഫോട്ടോ എടുത്ത് പിന്നീട് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ കാര്‍ഡിന് അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഫോട്ടോ എടുക്കാന്‍ സാധിക്കാത്തവര്‍ക്കുമുളള ഫോട്ടോ എടുക്കൽ വെള്ളി, ശനി തീയതികളിൽ തെരട്ടമ്മല്‍ എ.എം.എൽ.പി സ്കൂളില്‍ നടക്കും. പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ അക്ഷയ സ​െൻററില്‍നിന്ന് ലഭിച്ച സ്ലിപ്പും പുതുക്കാത്തവര്‍ ഇന്‍ഷുറന്‍സ് കാര്‍ഡും കൊണ്ടുവരണം. റേഷന്‍കാര്‍ഡും 30 രൂപയും ഉണ്ടാവണം. ഒരു കുടുംബത്തിലെ പരമാവധി അഞ്ച് അംഗങ്ങളെയുംകൊണ്ട് ഫോട്ടോ എടുക്കല്‍ കേന്ദ്രത്തിലെത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story