Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:02 AM GMT Updated On
date_range 30 March 2018 5:02 AM GMTഓട്ടൻ ഇംഗ്ലീഷ് സ്കൂൾ വാർഷിക ദിനാചരണം നാളെ
text_fieldsbookmark_border
വണ്ടൂർ: ഓട്ടൻ ഇംഗ്ലീഷ് സ്കൂൾ വാർഷിക ദിനാചരണം 'എക്സ്ഹിലാരോ' ശനിയാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ, പട്ടുറുമാൽ ഫെയിം മാസ്റ്റർ മുന്ന തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. എൻ.പി. ദിവ്യ, അഡ്മിനിസ്ട്രേറ്റർ സുശീൽ പീറ്റർ, കെ. ബിന്ദു, കെ. ഷിനോയ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story