Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസായാഹ്ന ധര്‍ണ...

സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: 'ദേശീയപാത അശാസ്ത്രീയ അലൈന്‍മ​െൻറ് ഇരകള്‍ക്കൊപ്പം' പ്രമേയത്തിൽ കക്കാട് ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story