Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:06 AM GMT Updated On
date_range 29 March 2018 5:06 AM GMTറസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും
text_fieldsbookmark_border
തിരൂരങ്ങാടി: മൂന്നിയൂർ പാറക്കടവ് നൻമ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഇ. സുനിൽകുമാർ നിർവഹിച്ചു. ലോഗോ പ്രകാശനം എസ്.ഐ. വിശ്വനാഥൻ കാരയിൽ നിർവഹിക്കും. കെ.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാപ്പുട്ടി ഹാജി, സി.എം. മുഹമ്മദലി, വി.പി. അഹമ്മദ് കുട്ടി, ഹമീദ്, വി.പി. സക്കീർ ഹുസൈൻ മാസ്റ്റർ, ഹസ്സൻ ബാവ, വി.പി. സലീം, കെ.എം. നൂറുദ്ദീൻ, ഗണപതി, സെയ്തുമുഹമ്മദ് തങ്ങൾ, സൈനുൽ ആബിദ്, ദിൽഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story