Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലത്തൂർ...

ചേലത്തൂർ നൂഞ്ഞിക്കൽ^ആലക്കപറമ്പ് റോഡ് ഉദ്​ഘാടനം

text_fields
bookmark_border
ചേലത്തൂർ നൂഞ്ഞിക്കൽ-ആലക്കപറമ്പ് റോഡ് ഉദ്ഘാടനം ഊരകം: ഗ്രാമ പഞ്ചായത്ത് ചേലത്തൂർ നൂഞ്ഞിക്കൽ-ആലക്കപറമ്പ് റോഡ് വൈസ് പ്രസിഡൻറ് കെ.ടി. അബ്ദുസ്സമദ് നിർവഹിച്ചു. വാർഡ് മെംബർ റീന തിരുത്തി അധ്യക്ഷത വഹിച്ചു. േബ്ലാക്ക് മെംബർ പി.പി. ഹസ്സൻ, അലവി, ഹംസ മാസ്റ്റർ, അലി ഹസ്സൻ, ഹസ്സൻകുട്ടി ഹാജി, അസീസ് മാസ്റ്റർ, ചോയി ഏട്ടൻ, ഗോപാലൻ പ്രസാദ്, ബഷീർ, ഹക്കീം തുപ്പിലിക്കാട്ട്, സന്തോഷ്, മൻസൂർ, അനിൽകുമാർ, സൈദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story