Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:05 AM GMT Updated On
date_range 28 March 2018 5:05 AM GMTശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
പാണ്ടിക്കാട്: ഓട്ടിസം, എ.ഡിഎച്ച്.ഡി എന്നിവയിൽ ഹോമിയോപ്പതി ചികിത്സ ശാസ്ത്രം ഏറെ മുന്നേറിയെന്നും രോഗികളായ കുട്ടികൾക്ക് ഇത് ഏറെ ആശ്വാസമാണെന്നും പാണ്ടിക്കാട്ട് നടന്ന ശാസ്ത്ര സെമിനാർ അഭിപ്രായപ്പെട്ടു. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. വിനോദ് വള്ളത്തോൾ അധ്യക്ഷത വഹിച്ചു. ഡോ. ഇന്ദിര ബാലചന്ദ്രൻ, ഡോ. ഉമറലി പെരുമ്പിലാവ്, ഡോ. മുഹമ്മദ് അസ്ലം വാണിയമ്പലം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ, ബി. നായർ, മലപ്പുറം ഡി.എം.ഒ ഡോ. വത്സലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അനീഷ് രഘുവരൻ, ഡോ. റജു കരീം, വാർഡ് അംഗം സദക്കത്ത് എന്നിവർ സംസാരിച്ചു. ഡോ. ജാഫർ സ്വാഗതവും ഡോ. പി.എ. നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story