Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതയ്യല്‍ മെഷീന്‍ വിതരണം

തയ്യല്‍ മെഷീന്‍ വിതരണം

text_fields
bookmark_border
കാളികാവ്: 'സ്വയംതൊഴിലിലൂടെ സാമൂഹിക സമത്വം' പദ്ധതിയുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ഞപ്പെട്ടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ തുന്നല്‍ മെഷീൻ വിതരണം ചെയ്തു. റമീസ് ചോക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് അബ്ദുല്ല കോയ തങ്ങള്‍ മാസ്റ്റര്‍, റമീസ് ചോക്കാട് എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഞ്ഞപ്പെട്ടിയില്‍ നടന്ന പൊതുയോഗത്തില്‍ യൂനിറ്റ് പ്രസിഡൻറ് അസീസ് മഞ്ഞപ്പെട്ടി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story