Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഡ്വ. രാമൻകുട്ടി...

അഡ്വ. രാമൻകുട്ടി മേനോന് നാടി​െൻറ ആദരം

text_fields
bookmark_border
പരപ്പനങ്ങാടി: അഭിഭാഷക ജോലിയിൽ അമ്പത് വർഷം പൂർത്തിയാക്കിയ . ആദരിക്കൽ ചടങ്ങ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എൻ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ഹരിപ്രസാദ്, അഡ്വ. രാമൻകുട്ടി മേനോനെ പൊന്നാട അണിയിച്ചു. ജസ്റ്റിസ് പി. ഉബൈദ് ഉപഹാരം നൽകി. ജില്ല ജഡ്ജ് സുരേഷ്‌കുമാർ പോൾ മഞ്ചേരി, തലശ്ശേരി അഡിഷണൽ ജില്ല ജഡ്ജ് കെ. ബൈജുനാഥ് , ഹൈകോടതി പ്രോസിക്യൂഷൻ ഡി.ജി.പി അഡ്വ. സി. ശ്രീധരൻ നായർ, ഹൈകോടതി സീനിയർ അഡ്വ. ടി കൃഷ്ണനുണ്ണി, പരപ്പനങ്ങാടി മുൻസിഫ് ഷൈനി, മജിസ്‌ട്രേറ്റ് ആശാദേവി എന്നിവർ സംസാരിച്ചു. പി.കെ. അബ്ദുബ്ബ് എം.എൽ.എ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് എന്നിവർ പങ്കെടുത്തു. അഡ്വ. പി. ദാവൂദ് സ്വാഗതവും അഡ്വ. സരിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story