Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMST+ജേക്കബ്​ തോമസി​െന ...

MST+ജേക്കബ്​ തോമസി​െന നേരിട്ട്​ ജയിലിലയക്കാൻ ഹൈകോടതിക്കാകില്ല: സുപ്രീംകോടതി

text_fields
bookmark_border
ജേക്കബ് തോമസിെന നേരിട്ട് ജയിലിലയക്കാൻ ഹൈകോടതിക്കാകില്ല: സുപ്രീംകോടതി ന്യൂഡൽഹി: കേരള ഹൈകോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ഡി.ജി.പി ജേക്കബ് തോമസി​െൻറ ആവശ്യം ഏപ്രിൽ രണ്ടിനേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി. അന്നേ ദിവസമാണ് ഹൈകോടതിയിൽ ജേക്കബ് തോമസിന് നേരിട്ട് ഹാജരാകേണ്ടെതന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ജേക്കബ് തോമസിനെ നേരിട്ട് ജയിലിലേക്ക് അയക്കാന്‍ ഹൈകോടതിക്ക് ആകില്ലെന്നും അതിന് ചില നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 24നാണ് ജേക്കബ് തോമസ് ഹൈകോടതിക്കെതിരെ അഡ്വ. ഹാരിസ് ബീരാന്‍ മുേഖന സുപ്രീംകോടതിയിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story