Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേരിമാതാ പള്ളിയിൽ ഓശാന

മേരിമാതാ പള്ളിയിൽ ഓശാന

text_fields
bookmark_border
കല്ലടിക്കോട്: വിശുദ്ധ വാരാചരണത്തി​െൻറ ഭാഗമായി ആചരണം നടത്തി. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിലി​െൻറ കാർമികത്വത്തിൽ ദിവ്യബലി, പ്രദക്ഷിണം, സന്ദേശം എന്നിവ നടന്നു. പൊന്നംകോട് ഫൊറോനാ പ‍ള്ളിയിൽ ഇടവക വികാരി ഫാ. സണ്ണി വാഴേപ്പറമ്പിലും തച്ചമ്പാറ പള്ളിയിൽ ഇടവക വികാരി ഫാ. ജോസ് പൊട്ടേപ്പറമ്പിലും തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story