Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പുറത്ത്...

കോട്ടപ്പുറത്ത് സി.പി.എം സായാഹ്ന ധർണ

text_fields
bookmark_border
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ആരോഗ്യകേന്ദ്രത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കുക, പഞ്ചായത്ത്‌ ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.എം കോട്ടപ്പുറത്ത് സായാഹ്ന ധർണ നടത്തി. ഏരിയ കമ്മിറ്റി അംഗം എം. മോഹനൻ ഉദ്ഘാടനം ചെയ്തു. എം.ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, കെ. രാമകൃഷ്ണൻ, സജീവ് കുമാർ, രാമനുണ്ണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story