Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
വണ്ടൂർ: മതപ്രഭാഷണത്തിൽ സ്ത്രീവിരുദ്ധതയാരോപിച്ച് ഫാറൂഖ് കോളജ് അധ്യാപകനെതിരെ ജാമ്യമില്ലാ കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ . പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ. ഫസൽ ഹഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.പി. അസ്ക്കർ, ഷൈജൽ എടപ്പറ്റ, സി.ടി. ചെറി, വി. ആറ്റക്കോയ തങ്ങൾ, അസീസ് കരുമാര, സക്കീർ വാണിയമ്പലം, ഇ.കെ. ഉസാമത്ത്, നൗഷാദ് കൂരാട് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story