Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിസ്ഡം മാധ്യമ

വിസ്ഡം മാധ്യമ ശില്‍പശാല

text_fields
bookmark_border
അരീക്കോട്: നീതിനിഷേധം അരങ്ങേറുമ്പോള്‍ നീതിയുടെ പക്ഷത്ത് നിലകൊള്ളാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷന്‍ നെല്ലിക്കാപറമ്പിൽ സംഘടിപ്പിച്ച സംസ്ഥാന മീഡിയ ശില്‍പശാല അഭിപ്രായപ്പെട്ടു. പ്രഫ. പി.എൻ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ് ഉമ്മര്‍ പുതിയോട്ടിൽ, മീഡിയവണ്‍ ന്യൂസ് പ്രൊഡക്ഷന്‍ മാനേജര്‍ ബര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story