Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:02 AM GMT Updated On
date_range 26 March 2018 5:02 AM GMTറോഡ് ശുചീകരിച്ചു
text_fieldsbookmark_border
മലപ്പുറം: താമരക്കുഴി െറസിഡൻറ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ താമരക്കുഴി-ആനക്കടവ് പാലം ബൈപാസ് റോഡിലെ മാലിന്യവും കുറ്റിക്കാടും വൃത്തിയാക്കി. അസോസിയേഷന് പ്രസിഡൻറ് വി.പി. സുബ്രഹ്മണ്യൻ, നൗഷാദ് മാമ്പ്ര, ഷംസു താമരക്കുഴി, എൻ.കെ. രാമചന്ദ്രന്, ഇക്ബാല്‍ തറയില്‍, റാഫി മാമ്പ്ര, സന്തോഷ്, ചന്ദ്രന്, രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story