Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂനിഫോം വിതരണം

യൂനിഫോം വിതരണം

text_fields
bookmark_border
മക്കരപറമ്പ്: 'സ്മൈൽ വൺ ലോം വൺ സ്കൂൾ' പ്രോജക്ടി​െൻറ ഭാഗമായി ജെ.സി.ഐ മക്കരപറമ്പ് ചാപ്റ്റർ മക്കരപറമ്പ് പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിലെ കുട്ടികൾക്ക് ചെയ്തു. വാർഡ് മെംബർ ഹൻഷില പട്ടാക്കൽ സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡൻറ് ഡോ. അസ്ഹർ കരുവാട്ടിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹബീബ കരുവള്ളി ഉദ്ഘാടനവും യൂനിഫോം വിതരണവും നടത്തി. വൈസ് പ്രസിഡൻറ് ലത, വാർഡ് മെംബർ ടി.കെ. അഷ്റഫ്, ചാപ്റ്റർ സെക്രട്ടറി അനീസ് മുല്ലപ്പളളി, ട്രഷറർ സൈഫുദ്ദീൻ ഹാപ്പികിഡ്, അക്രം ചുണ്ടയിൽ, കെ.എം.എ. ജലീൽ, ഷിബി, അബൂബക്കർ, ഫാറൂഖ് സിഞ്ചു, സുധീർ, പ്രോഗ്രാം ഡയറക്ടർ ഷിഹാസ്, സി.എച്ച്. മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു. നിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story