Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പുതുക്കോട്: സെക്ഷൻ പരിധിയിൽ മണപ്പാടം, കുതിരാൻ പറമ്പ്, വെട്ടുകാട്, പൂഞ്ചാൻതൊടി എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . അട്ടപ്പാടിയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം -കെ. സുരേന്ദ്രൻ അഗളി: ആദിവാസി സമൂഹത്തിന് നേരെ അട്ടപ്പാടിയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ബി.ജെ.പി. മേഖലയിൽ ആദിവാസികൾ നേരിടുന്ന മുഴുവൻ പ്രശ്‌നങ്ങളും പ്രധാന മന്ത്രിയെയും കേന്ദ്ര പട്ടിക വർഗ മന്ത്രിയെയും അറിയിക്കുമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. മധുവി‍​െൻറ മരണത്തെത്തുടർന്ന് ബി.ജെ.പി കേന്ദ്ര സമിതി നിർദേശ പ്രകാരം അട്ടപ്പാടിയിൽ സന്ദർശനം നടത്തിയ പ്രതിനിധി സംഘത്തി‍​െൻറ അധ്യക്ഷനാണ് കെ. സുരേന്ദ്രൻ. രാവിലെ 11ഓടെ എത്തിയ പ്രതിനിധി സംഘം ആദ്യം മുക്കാലി ഊരിലെത്തി മധുവി‍​െൻറ കുടുംബത്തെ സന്ദർശിച്ചു. തുടർന്ന് കിണ്ണക്കര, പട്ടിമാളം ഊരുകളിലും സംഘം സന്ദർശനം നടത്തി. ഊരുകളിൽ ആദിവാസികളുടെ ജീവിതം ശോചനീയമാണെന്നും പട്ടിക വർഗ വകുപ്പ് മന്ത്രി എ.കെ. ബാലനും സ്ഥലം എം.പി എം.ബി. രാജേഷും പ്രശ്‌നങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും സംഘം വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story