Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:23 AM GMT Updated On
date_range 2018-03-23T10:53:59+05:30സൈക്കിൾ റാലി
text_fieldsപടം : ജലദിനാചരണ ഭാഗമായി കുന്നുംപുറം എ.എം.യു.പി സ്കൂൾ സംഘടിപ്പിച്ച സൈക്കിൾ സന്ദേശറാലി പരപ്പനങ്ങാടി: ജലദിനാചരണ ഭാഗമായി കുന്നത്തുപറമ്പ് എ.എം.യു.പി സ്കൂൾ വിദ്യാർഥികൾ നടത്തി. സാമൂഹിക ശാസ്ത്ര ക്ലബിെൻറയും പരിസ്ഥിതി ക്ലബിെൻറയും ആഭിമുഖ്യത്തിൽ നടന്ന റാലി പി.ടി.എ പ്രസിഡൻറ് പി.കെ. അലി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിനോദ്, അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Next Story