Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാമൻകുട്ടി മേനോനെ നാട്...

രാമൻകുട്ടി മേനോനെ നാട് ആദരിക്കുന്നു

text_fields
bookmark_border
പരപ്പനങ്ങാടി: അഭിഭാഷക ജോലിയിൽ 50 വർഷം പൂർത്തിയാക്കിയതി​െൻറ നിർവൃതിയിലാണ് അഡ്വ. ടി. രാമൻകുട്ടി മേനോൻ. 1968ൽ നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി എൻറോൾ ചെയ്ത ശേഷം പരപ്പനങ്ങാടി മുൻസിഫ് കോടതിയിലാണ് അഭിഭാഷക വൃത്തിയിൽ ആദ്യമായി പ്രവേശിക്കുന്നത്. പത്ത് വർഷത്തോളം ഗവ. പ്ലീഡറായി സേവനമനുഷ്ഠിച്ചു. കേന്ദ്ര സർക്കാറി​െൻറ സ്റ്റാൻഡിങ് കൗൺസിലറായും സേവനം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ ശനിയാഴ്ച വൈകീട്ട് അരിയല്ലൂർ എൻ.സി ഗാർഡനിൽ രാമൻകുട്ടി മേനോനെ ആദരിക്കും. ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story