Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.വൈ.എഫ്‌.ഐ...

ഡി.വൈ.എഫ്‌.ഐ പ്രതിഷേധിച്ചു

text_fields
bookmark_border
മലപ്പുറം: തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി തൊഴില്‍ സുരക്ഷയും സാമൂഹിക നീതിയും അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. ബ്ലോക്ക് സെക്രട്ടറി സി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദാലി, മിര്‍ഷാദ് ഇബ്രാഹിം, പി. സൈഫുദ്ദീൻ, കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story