Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:29 AM GMT Updated On
date_range 20 March 2018 5:29 AM GMT'വെൽഡിങ്, ട്രസ് വർക്ക് ജോലികൾ ലൈസൻസില്ലാത്തവർക്ക് നൽകരുത്'
text_fieldsbookmark_border
ഷൊർണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെൽഡിങ്, ട്രസ് വർക്ക് ജോലികൾ ലൈസൻസില്ലാത്തവർക്ക് നൽകരുതെന്ന് കേരള അയേൺ ഫാബ്രിക്കേറ്റേഴ്സ് ആൻഡ് എൻജിനീയറിങ് യൂനിറ്റ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജി. സുധീർ, കെ. രാധാകൃഷ്ണൻ, എസ്. കൃഷ്ണദാസ്, സി. കൃഷ്ണകുമാർ, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ബാബു (പ്രസി.), കെ. രാധാകൃഷ്ണൻ (സെക്ര.), എം. കൃഷ്ണൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story