Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാത്രന്ത്ര്യം പല...

സ്വാത്രന്ത്ര്യം പല രീതിയിൽ കവർന്നെടുക്കപ്പെടുന്നു ^ടി.ഡി. രാമകൃഷ്​ണൻ

text_fields
bookmark_border
സ്വാത്രന്ത്ര്യം പല രീതിയിൽ കവർന്നെടുക്കപ്പെടുന്നു -ടി.ഡി. രാമകൃഷ്ണൻ തേഞ്ഞിപ്പലം: സ്വാത്രന്ത്ര്യം പല രീതികളിൽ കവർന്നെടുക്കപ്പെടുന്നതി​െൻറ ഉദാഹരണങ്ങളാണ് നമുക്ക് ചുറ്റുമെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ. 'കൺകാണിപ്പുകാലത്തെ കലയും സാഹിത്യവും' എന്ന വിഷയത്തിൽ കാലിക്കറ്റ് വാഴ്സിറ്റി മലയാള വിഭാഗം സംഘടിപ്പിച്ച സിേമ്പാസിയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊ വൈസ് ചാൻസലർ ഡോ. പി. മോഹൻ സിേമ്പാസിയം ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ രാജു, ഡോ. ഉമർ തറമേൽ, ഡോ. എൽ. തോമസ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story