Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരപ്പനങ്ങാടി ഫിഷറീസ്...

പരപ്പനങ്ങാടി ഫിഷറീസ് കോളനി റോഡ് നവീകരണത്തിന് 40.91 ലക്ഷം

text_fields
bookmark_border
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ രൂപയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതി​െൻറ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story