Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകട്ടുപ്പാറയിൽ കാറുകളും...

കട്ടുപ്പാറയിൽ കാറുകളും ഓട്ടോയും കൂട്ടിയിടിച്ചു

text_fields
bookmark_border
പുലാമന്തോൾ: . അപകടത്തിൽ ഓട്ടോ ഡ്രൈവർ പുളിങ്കാവ് മല റോഡിലെ പള്ളത്തൊടി അലിക്ക് (42) പരിക്കേറ്റു. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ കട്ടുപ്പാറ അങ്ങാടിയിൽ ശനിയാഴ്ച രാവിലെ 11നായിരുന്നു അപകടം. പുലാമന്തോൾ ഭാഗത്തുനിന്ന് വരികയായിരുന്ന കാറി​െൻറ ടയർ പൊട്ടിയത് കാരണം നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഓട്ടോയിലും കാറിലും ഇടിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story