Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 4:59 AM GMT Updated On
date_range 18 March 2018 4:59 AM GMTറോഡ് തകര്‍ന്ന് യാത്ര ദുഷ്കരം
text_fieldsbookmark_border
കാളികാവ്: പള്ളിശ്ശേരി-അമ്പലക്കടവ് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമാവുന്നു. പഞ്ചായത്തിലെ അമ്പലക്കടവ് പ്രദേശത്തിന് പുറംനാടുകളുമായി ബന്ധപ്പെടാനുള്ള റോഡാണ് തകര്‍ന്ന് കിടക്കുന്നത്. അമ്പലക്കടവിനും പള്ളിശ്ശേരിക്കുമിടയില് അര കിലോമീറ്റര്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പറയുന്നു. പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളുടെ അതിര്‍ത്തിയിലാണ് റോഡ്. വശങ്ങളിലെ ചാല് അടഞ്ഞ് കിടക്കുകയാണ്. അതോടെ മഴയായാല്‍ റോഡില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story