Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:18 AM GMT Updated On
date_range 16 March 2018 5:18 AM GMTമാലിന്യ സംസ്കരണത്തിന് സംവിധാനമില്ല
text_fieldsbookmark_border
അഗളി: കോടികൾ ഒഴുകിവരുന്ന അട്ടപ്പാടിയിൽ മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഇല്ലാത്തത് ആദിവാസി ഊരുസമൂഹം അടക്കമുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. അഗളി ഗ്രാമപഞ്ചായത്തിെൻറ മാലിന്യനിർമാർജന കേന്ദ്രം സ്ഥിതിചെയ്യുന്നത് നരസിമുക്കിലെ കൊട്ടമേട് ആദിവാസി ഊരിനോട് ചേർന്നാണ്. ഇവിടെ മാലിന്യം കുമിഞ്ഞുകൂടിയതോടെ അധികൃതർ പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തിക്കാൻ തുടങ്ങിയത്. ഇതാണ് പ്രദേശവാസികളുടെ ജീവിതം ദുരിതമയമായിരിക്കുന്നത്. മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യത്തിലും പഞ്ചായത്തിെൻറ വാർഷിക പദ്ധതികളിൽ മാലിന്യസംസ്കരണത്തിന് കൃത്യമായ പദ്ധതികൾ പഞ്ചായത്തിെൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story