Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഭാഷണ ശില്‍പശാല

പ്രഭാഷണ ശില്‍പശാല

text_fields
bookmark_border
മലപ്പുറം: ജാമിഅ ദര്‍സ് ഫെസ്റ്റിലെ പ്രഭാഷണ മത്സരങ്ങളില്‍ മേഖലതലത്തില്‍ ഒന്നും രണ്ടും നേടിയവര്‍ക്കായി ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ പട്ടിക്കാട് ഫൈസാബാദില്‍ പ്രഭാഷണ ശില്‍പശാല നടത്തും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 30ന് മുമ്പ് ബന്ധപ്പെടണമെന്ന് ഫെസ്റ്റ് സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അറിയിച്ചു. ഫോൺ: 9747505550, 9846154885.
Show Full Article
TAGS:LOCAL NEWS 
Next Story