Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ അവധിക്കാല അരി വിതരണം

text_fields
bookmark_border
പെരിന്തൽമണ്ണ: സ്കൂൾ അവധിക്കാലത്തും കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. ഓരോ കുട്ടിക്കും നാല് കിലോ അരി നൽകുന്ന പദ്ധതി പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സദഖ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.പി. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. എച്ച്.എം. എം. സതീദേവി, കെ.പി. ഹസീന, പി.കെ. ഉഷാദേവി, വി.കെ. ഈസ, കെ.കെ. റൈഹാനത്ത്, ഹുസൈൻ പാറൽ, കെ.കെ. നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം ഇന്ന് പെരിന്തൽമണ്ണ: 45 ലക്ഷം രൂപ ചെലവിൽ നവീകരിച്ച മണ്ണാർമല-പീടികപ്പടി റോഡി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4.30ന് മണ്ണാർമല പീടികപ്പടിയിൽ മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story