Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജല സംരക്ഷണ കാമ്പയിൻ

ജല സംരക്ഷണ കാമ്പയിൻ

text_fields
bookmark_border
മലപ്പുറം: മഅ്ദിൻ അക്കാദമി ആത്മീയ സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. മഅ്ദിൻ ചെയർമാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇബ്‌റാഹിമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, ഹബീബ് തുറാബ് തങ്ങൾ തലപ്പാറ, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സിദ്ദീഖ് ഹസനി കൈപ്പമംഗലം, സിറാജുദ്ദീൻ അഹ്‌സനി കൊല്ലം, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അരീക്കോട്, നൗഫൽ കോഡൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story