Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടപ്പാറ: നിവേദനം...

വട്ടപ്പാറ: നിവേദനം നൽകും

text_fields
bookmark_border
വളാഞ്ചേരി: വട്ടപ്പാറ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുക, കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് ഉടൻ യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ല കലക്ടർ, എം.എൽ.എ എന്നിവർക്ക് മുസ്ലിം യൂത്ത് ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകും. ഇതി​െൻറ ഭാഗമായുള്ള ഒപ്പ് ശേഖരണം വളാഞ്ചേരി ബസ് സ്റ്റാൻഡിൽ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് അമ്പലത്തിങ്ങൽ, നഗരസഭ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, യു. യൂസഫ്, മുഹമ്മദലി നീറ്റുക്കാട്ടിൽ, സി.എം. റിയാസ്, നസീറലി പാറക്കൽ, മുജീബ് വാലാസി, വി.പി. ഇസ്ഹാഖ് മാസ്റ്റർ, വി.കെ. രാജേഷ്, ശബാബ് വക്കരത്ത്, ഒ.പി. റഊഫ്, അയൂബ് ആലുക്കൽ, എൻ. നുറുൽ ആബിദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story