Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക് ബോധവത്​കരണം

ട്രാഫിക് ബോധവത്​കരണം

text_fields
bookmark_border
പാലക്കാട്: നഗരത്തിലെ ട്രാഫിക് സിഗ്്നലുകളിൽ നടക്കുന്ന നിയമ ലംഘനത്തിനെതിരെ സ്വരാജ് അഭിയാൻ സംഘടന ബോധവത്കരണം നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വരാജ് അഭിയാൻ സംസ്ഥാന പ്രസിഡൻറ് ഡോ. എം.എൻ. അനുവറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ, ടി.എസ്. കൃഷ്ണമോഹൻ, പി.എച്ച്. അബ്ദുൽ റഷീദ്, എം. അബ്ദുൽ റഷീദ്, എം. ഉണ്ണികൃഷ്ണൻ, കെ.സി. അശോക്, എം. മണി, എസ്. സുരേന്ദ്രൻ, അബ്ദുൽ ജലീൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story