Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:26 AM GMT Updated On
date_range 2018-03-15T10:56:59+05:30യാത്രാനിരക്ക്: എസ്.എഫ്.ഐ കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsനിലമ്പൂർ: സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിദ‍്യാർഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നിലമ്പൂർ ഏരിയ കമ്മിറ്റി കാമ്പയിൻ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി പി. വിജീഷ് ഉദ്ഘാടനം ചെയ്തു. വി. അർജുൻ, കെ.ടി. സുധീഷ്, സ്നേഹ, അജീഷ്, ഹരിലാൽ എന്നിവർ സംസാരിച്ചു.
Next Story