Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:11 AM GMT Updated On
date_range 2018-03-15T10:41:58+05:30മഴയും കാറ്റും; ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ വൈദ്യുതിത്തൂൺ വീണു
text_fieldsകീഴുപറമ്പ്: കനത്ത മഴയിലും കാറ്റിലും കീഴുപറമ്പ് നോർത്ത് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും നിർത്തിയിട്ട സ്കൂട്ടറിനും മേലെ വൈദ്യുതിത്തൂൺ വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നു. മഴ പെയ്തപ്പോൾ ബൈക്ക് റോഡരികിൽ നിർത്തിയതായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്.
Next Story