Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സര പരീക്ഷ പരിശീലനം

മത്സര പരീക്ഷ പരിശീലനം

text_fields
bookmark_border
നിലമ്പൂർ: വിവിധ സർക്കാർ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നു. ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറയും നിലമ്പൂർ ഐ.ടി.ഡി.പി പ്രോജക്ട് ഒാഫിസി‍​െൻറയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലനം. നിലമ്പൂർ, അരീക്കോട് കേന്ദ്രങ്ങളിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 16ന് നിലമ്പൂർ എയ്സ് അക്കാദമിയിൽ രാവിലെ 10.30ന് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story