Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:35 AM GMT Updated On
date_range 2018-03-14T11:05:59+05:30മധുവിെൻറ കൊലപാതകം: ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
text_fieldsമണ്ണാർക്കാട്: അട്ടപ്പാടിയിലെ മുക്കാലിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. മണ്ണാർക്കാട് സ്പെഷൽ ജില്ല കോടതിയിലാണ് അറസ്റ്റിലായ 16 പേരുടെ വാദം നടന്നത്. വിധി പറയൽ 15ലേക്ക് മാറ്റി.
Next Story