Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:06 AM GMT Updated On
date_range 14 March 2018 5:06 AM GMTമലപ്പുറം ചാപ്റ്റര്‍ രൂപവത്കരിച്ചു
text_fieldsbookmark_border
മലപ്പുറം: കേരള മാപ്പിളകലാ അക്കാദമിയുടെ മലപ്പുറം ചാപ്റ്റര്‍ രൂപവത്കരണ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ലുഖ്മാന് അരീക്കോട് അധ്യക്ഷത വഹിച്ചു. അലവി നരിപ്പറ്റ, രാധാകൃഷ്ണന് പൂവത്തിക്കല്‍, ശിവദാസ് വാര്യര്‍, സമീർ ബിന്‍സി, ഹുസൈന് മേച്ചേരി, ബഷീര്‍ പാണ്ടിക്കാട്, പി.ടി.എം. ആനക്കര, മുഹമ്മദലി ഇരുമ്പുഴി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: യോഗ്യന്‍ ഹംസ (പ്രസി.), അബു കോയിമ്മ, നരിപ്പറ്റ കപ്പൂർ റഹ്മത്തുല്ല (വൈസ് പ്രസി.), സി.കെ. സലീം (ജന. സെക്ര.), ഷാജു പെലത്തൊടി (സെക്ര.), കെ.കെ. ഷരീഫ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story