Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:20 AM GMT Updated On
date_range 2018-03-13T10:50:59+05:30ദ്വിദിന ദേശീയ സെമിനാര്‍
text_fieldsവാഴക്കാട്: വാഴയൂര്‍ സാഫി കോളജ്, മൈക്രോ ബയോളജി വിഭാഗം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച് 'സിംബയോസിസ് -18' പേരില്‍ 15, 16 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഡോ. മാധവചന്ദ്രന്‍ (കാര്‍ഷിക വിഭാഗം മേധാവി, കേരള ജലവിഭവ വിനിയോഗകേന്ദ്രം, കോഴിക്കോട്), ഉദ്ഘാടനം നിര്‍വഹിക്കും. താൽപര്യമുള്ളവര്‍ക്ക് തത്സമയ രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍ 7902269828, 8606583861.
Next Story