Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലീഗല്‍ സര്‍വിസ്...

ലീഗല്‍ സര്‍വിസ് സൊസൈറ്റി അദാലത്ത്

text_fields
bookmark_border
കാളികാവ്: നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയുെടയും കാളികാവ് ഗ്രാമപഞ്ചായത്തി‍​െൻറയും ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ലോക് അദാലത്ത് പരാതി സ്വീകരിക്കലും പരിഹാര നിര്‍ദേശവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. നിയമബോധവത്കരണ ക്ലാസിന് അഡ്വ. നസീര്‍ നേതൃത്വം നല്‍കി. താലൂക്ക് ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി സുഭാഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ രാമചന്ദ്രന്‍, ഹാരിസ്, അംഗങ്ങളായ അസ്മാബി, ചാത്തുക്കുട്ടി, മന്‍സൂര്‍, ഹാരിസ്, അബ്ദുന്നാസര്‍, സി.ഡി.എസ് പ്രസിഡൻറ് ഷാഹിന, നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story