Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:08 AM GMT Updated On
date_range 13 March 2018 5:08 AM GMTക്വിസ് മത്സരം
text_fieldsbookmark_border
കാളികാവ്: ലോക ജലദിനാചരണ ഭാഗമായി കാളികാവ് ബ്ലോക്കിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്ലിസ് മത്സരം സംഘടിപ്പിച്ചു. ക്രസൻറ് ഹയർ സെക്കൻഡറി അടക്കാകുണ്ട്, ജി.എച്ച്.എസ് കരുവാരകുണ്ട് എന്നിവർ സംയുക്ത ജേതാക്കളായി. ക്രസൻറ് എച്ച്.എസിലെ പി. മുഹമ്മദ് ഹാഷിം, വി. ബുഷ്റ, ജി.എച്ച്.എസ് കരുവാരകുണ്ടിലെ അനിരുദ്ധ്, നന്ദകിഷൻ എന്നിവർ ഒന്നാംസ്ഥാനം നേടി. വെള്ളിയഞ്ചേരി സ്കൂളിലെ ആഷിദ, നിഹാൽ എന്നിവർക്കാണ് രണ്ടാംസ്ഥാനം. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ട്രോഫികളും കാഷ് അവാർഡും നൽകി. മൈനർ ഇറിഗേഷൻ അസി. എൻജിനീയർ അബ്ദുൽ റഷീദ്, ചാലിയാർ പ്രോജക്ട് എൻജിനീയർ സി.കെ. ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story