Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരം വീണ്​ വീട് തകർന്നു

മരം വീണ്​ വീട് തകർന്നു

text_fields
bookmark_border
മുതലമട: വീടിനുമുകളിൽ മരം വീണ് അമ്മക്കും മകനും പരിക്ക്. പോത്തമ്പാടം കാടംകുറുശ്ശിയിൽ സുബ്രഹ്മണ്യ‍​െൻറ വീടിന് മുകളിലാണ് ശനിയാഴ്ച വൈകീട്ട് സമീപത്തെ പുളിമരം കടപുഴകി വീണത്. വീട്ടിലുണ്ടായിരുന്ന സുബ്രഹ്മണ്യൻ, ഭാര്യ കുഞ്ചീദേവി (56), മകൻ സുധീഷ് (30) എന്നിവർക്ക് പരിക്കേറ്റു. വീട് പൂർണമായും നശിച്ചു. നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story