സർവകലാശാല സുവർണ ജൂബിലി: സംഗമം 30ന്

05:08 AM
12/07/2018
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെനറ്റ്-സിൻഡിക്കേറ്റ് അംഗങ്ങള്‍, വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 30ന് സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഫോൺ: 0494 2407139.
Loading...
COMMENTS