Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക പരിശീലനം നാളെ

അധ്യാപക പരിശീലനം നാളെ

text_fields
bookmark_border
മലപ്പുറം: കെ.എ.ടി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി സർവിസിൽ വന്നവരും ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുമായ പ്രൈമറി അറബി അധ്യാപകർക്ക് ഞായറാഴ്ച രാവിലെ ഒമ്പതിന് ഐ.ടി അധിഷ്ഠിത അധ്യാപക പരിശീലനം മലപ്പുറം ഓഫിസിൽ നൽകും. േഫാൺ: 9605583545. റാങ്ക് ഹോൾഡേഴ്സ് യോഗം മലപ്പുറം: എച്ച്.എസ്.ടി (ഗണിതം) പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തെ കെ.എസ്.ടി.എ ഓഫിസിൽ ചേരും. ഫോൺ: 9446155173.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story