Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 4:59 AM GMT Updated On
date_range 30 April 2018 4:59 AM GMTപൂർവ വിദ്യാർഥി സംഗമം നാളെ
text_fieldsbookmark_border
വണ്ടൂർ: പോരൂർ യു.സി.എൻ.എൻ.എം.എ.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗമം ജില്ല ജഡ്ജി സുരേഷ് കുമാർ പോൾ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി എ.പി. അനിൽകുമാർ എം.എൽ.എ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ യു.സി. നന്ദകുമാർ, ജനറൽ കൺവീനർ യു.സി. സജിത്ത് നാരായണൻ, സ്കൂൾ പ്രധാനാധ്യാപകൻ കെ. ദാമോദരൻ, പി.പി. അലവിക്കുട്ടി, പി. അൻവർ, കെ.ടി. അലവിക്കുട്ടി, മക്ക മുജീബ്, മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story