Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ഡലം കൗണ്‍സില്‍

മണ്ഡലം കൗണ്‍സില്‍

text_fields
bookmark_border
വേങ്ങര: ആര്‍.എസ്.എസും സംഘ്പരിവാര ശക്തികളും രാജ്യമൊട്ടുക്കും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉന്മാദ രാഷ്ട്രീയത്തിനെതിരെ യുവാക്കള്‍ തെരുവിലിറങ്ങേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.കെ. അബ്ദുൽ ജബ്ബാര്‍. എസ്.ഡി.പി.ഐ വേങ്ങര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ എം.പി. മുസ്തഫ മാസ്റ്റര്‍, അരീക്കന്‍ ബീരാന്‍കുട്ടി, മണ്ഡലം ഭാരവാഹികളായ പി. ഷെരീഖാന്‍, പി.കെ. അബൂബക്കര്‍, പി.എം. റഫീഖ്, എം. ഖമറുദ്ദീന്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: പി. ഷെരീഖാന്‍ (പ്രസി), എം. ഖമറുദ്ദീൻ (സെക്ര), വി. ബഷീർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story