Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:11 AM GMT Updated On
date_range 29 April 2018 5:11 AM GMTജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ്
text_fieldsbookmark_border
നിലമ്പൂർ: കേരള പൊലീസ് അസോസിയേഷന് എം.എസ്.പി ജില്ല സമ്മേളന ഭാഗമായി സൗജന്യ സംഘടിപ്പിച്ചു. എം.എസ്.പി അസി. കമാന്‍ഡൻറ് കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിജു മുഖ്യാതിഥിയായിരുന്നു. ബിജേഷ് അധ്യക്ഷത വഹിച്ചു. കാര്ത്തികേയന്, സുജിത്, ജലീല്‍ എന്നിവർ സംസാരിച്ചു. ഡോ. ഇല്‍തിജ ക്ലാസെടുത്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പരിശോധനയും നടത്തി. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ടിെൻറയും ഇഖ്റ ആശുപത്രിയുടെയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story