Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് യുവസംഗമം

text_fields
bookmark_border
അരീക്കോട്: മണ്ഡലം സമ്മേളനത്തി​െൻറ ഭാഗമായി ചെമ്രക്കാട്ടൂരിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി യുവജന-വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. നൗഷർ കല്ലട അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അജീഷ് എടാലത്ത്, മണ്ഡലം പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, കെ.എസ്.യു ജില്ല സെക്രട്ടറി പി. ഷിബിൻ ലാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story