Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹുമാത്തുൽ ഇസ്‌ലാം സംഘം ...

ഹുമാത്തുൽ ഇസ്‌ലാം സംഘം വാർഷികം

text_fields
bookmark_border
അരീക്കോട്: കുനിയിൽ ഹുമാത്തുൽ ഇസ്‌ലാം സംഘം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന സമ്മേളനം ഞായറാഴ്ച നടക്കും. എം.ഐ. ഷാനവാസ് എം.പി, പി.കെ. ബഷീർ എം.എൽ.എ, കെ.എൻ.എം വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ തുടങ്ങിയവർ പങ്കെടുക്കും. കെ.പി. മുഹമ്മദ് കുട്ടി സുല്ലമി, വി.പി. ശിഹാബുദ്ദീൻ അൻവാരി, പി.എ. ഹമീദ്, കെ.ടി. യൂസുഫ്, ശാക്കിർ ബാബു കുനിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story